Thursday, July 30, 2009
ശ്രീരാമ ജയം
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര!
ജയ ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍ .....
കര്‍ക്കിടകമാസം ..രാമായണമാസം
രാമ മന്ത്രം മുഴങ്ങട്ടെ ഓരോ മനസ്സുകളിലും
ജയ ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍ .....
കര്‍ക്കിടകമാസം ..രാമായണമാസം
രാമ മന്ത്രം മുഴങ്ങട്ടെ ഓരോ മനസ്സുകളിലും
Monday, July 6, 2009
അവസാന ദിനങ്ങള്‍
പിരിയാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം. ഒരു വര്‍ഷം കടന്നു പോയത് അറിഞ്ഞതെ ഇല്ല. അവസാന ദിവസങ്ങളില്‍ എല്ലാവരും സ്വന്തം ജോലികളില്‍ തിരക്കിലാണ്. എല്ലാവരുടെയും മനസ്സില്‍ പരീക്ഷയുടെ ചൂടാണ്. കൂടാതെ ജോലിത്തിരക്കും. എന്നാലും എല്ലാവരും ഒറ്തോരുമിചിരിക്കാന്‍ എല്ലാവരും സമയം കണ്ടെത്തുന്നു. പരസ്പരം എത്ര പെട്ടെന്നു അടുത്ത് പോയത്. പിരിയാന്‍ വയ്യ. എന്നാലും വിധിയെ തടുക്കാന്‍ പറ്റില്ലല്ലോ. ഇവിടുത്തെ കോഴ്സ് കഴിഞ്ഞു എല്ലാവരും നല്ല ജോലിയൊക്കെ കിട്ടി നല്ല നിലയില്‍ ജീവിക്കുന്നത് കാണുമ്പൊള്‍ അതിനെക്കാള്‍ ഒരുപര് സന്തോഷം തോന്നുമല്ലോ. ഏതായാലും എന്റെ കൂട്ടുകാര്‍ക്കെല്ലാം ഞാന്‍ നല്ലൊരു ഭാവി ആശംസിക്കുന്നു.
Subscribe to:
Posts (Atom)