Wednesday, June 3, 2009

Script Writing

I would like to make a documentary script about Regional Cancer Centre. This is my debut. I will try to make it in abeautiful manner with the help of my faculty members. In this documentary I will deal with some of the issues like the isolation of cancer patients, and their rehabilitation etc. I hope that The Almighty will shower his blessings on me for the succesful completion of this work.

Akashavani- My Experience

From 18th May 09 - 22nd may 09 I was busy with attending Vani Certificate course in Akashavani. It was a memorable event. I could attend this course because I had won the got the audition test. Thus I got an opportunity to meet Sri. Panmana Ramachandran. I have a dream to be known through my voice by the help of Akashavani. By attending this course I could made an exploration through the history of Akashavani and also through its outstanding people. Its was an unforgettable experience.

നഷ്ടപ്പെടലുകള്‍

കഴിഞ്ഞ രണ്ടു മാസം നമുക്കു നഷ്ടപ്പെട്ടത്‌ ഒരു പിടി നല്ല കലാകാരന്മാരെയാണ്. ആകാശത്ത് നിന്നും പൊട്ടിയൊലിച്ച മഴയില്‍ കുതിര്‍ന്നു പോയത് നമ്മുടെതെന്ന് നമ്മല്‍കരുതുന്നവരന്. മാധവികുട്ടി, മൈകിള്‍ ജാക്സണ്‍, ലോഹിതദാസ്, രാജന്‍ പി ദേവ് എന്നിവര്‍ നമ്മളെ പിരിഞ്ഞു പോയത് കഴിഞ്ഞ മാസങ്ങളില്‍ ആണ്. അവരുടെ വീര്പാട് നമുക്കെല്ലാവര്‍ക്കും ഒരു തീരാ നഷ്ടമാണ്. വിവിധ തലങ്ങളില്‍ നമ്മെ രസിപ്പിച്ചവരന് ഇവരെല്ലാം. എല്ലാം വിധി എന്ന് ആശ്വസിക്കാം. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം എന്ന സത്യം നമ്മള്‍ മനസിലാക്കിയെ തീരു. കണ്ണീരോടെ വിട .....

കൈരളി ടി വി - ഒരു അനുഭവം

15th ലോകസഭ ഇലെച്റേനില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ അധികം സന്തോഷിക്കുന്നു. എനിക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു. അധ്യമയിട്ടാണ് ഒരു ചനെള്ളില്‍ ഞാന്‍ പോകുന്നത്. അപ്പോള്‍ ഉണ്ടായിരുന്ന ടെന്‍ഷന്‍ അവിടെ ചെന്നപ്പോള്‍ മാറി. പേടിച്ചത് പോലെ ഒരു ജോലിയും അവിടെ ഇല്ലായിരുന്നു. വളരെ ടെന്‍ഷന്‍ ഫ്രീ ആയി ഇരുന്നു ജോലി ചെയ്യാന്‍ പറ്റി . നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു അത്. ശെരിക്കും ഞാന്‍ എന്ജോയ്‌ ചെയ്തു.