Wednesday, June 3, 2009
കൈരളി ടി വി - ഒരു അനുഭവം
15th ലോകസഭ ഇലെച്റേനില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ അധികം സന്തോഷിക്കുന്നു. എനിക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു. അധ്യമയിട്ടാണ് ഒരു ചനെള്ളില്‍ ഞാന്‍ പോകുന്നത്. അപ്പോള്‍ ഉണ്ടായിരുന്ന ടെന്‍ഷന്‍ അവിടെ ചെന്നപ്പോള്‍ മാറി. പേടിച്ചത് പോലെ ഒരു ജോലിയും അവിടെ ഇല്ലായിരുന്നു. വളരെ ടെന്‍ഷന്‍ ഫ്രീ ആയി ഇരുന്നു ജോലി ചെയ്യാന്‍ പറ്റി . നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു അത്. ശെരിക്കും ഞാന്‍ എന്ജോയ് ചെയ്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment