Wednesday, June 3, 2009

നഷ്ടപ്പെടലുകള്‍

കഴിഞ്ഞ രണ്ടു മാസം നമുക്കു നഷ്ടപ്പെട്ടത്‌ ഒരു പിടി നല്ല കലാകാരന്മാരെയാണ്. ആകാശത്ത് നിന്നും പൊട്ടിയൊലിച്ച മഴയില്‍ കുതിര്‍ന്നു പോയത് നമ്മുടെതെന്ന് നമ്മല്‍കരുതുന്നവരന്. മാധവികുട്ടി, മൈകിള്‍ ജാക്സണ്‍, ലോഹിതദാസ്, രാജന്‍ പി ദേവ് എന്നിവര്‍ നമ്മളെ പിരിഞ്ഞു പോയത് കഴിഞ്ഞ മാസങ്ങളില്‍ ആണ്. അവരുടെ വീര്പാട് നമുക്കെല്ലാവര്‍ക്കും ഒരു തീരാ നഷ്ടമാണ്. വിവിധ തലങ്ങളില്‍ നമ്മെ രസിപ്പിച്ചവരന് ഇവരെല്ലാം. എല്ലാം വിധി എന്ന് ആശ്വസിക്കാം. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം എന്ന സത്യം നമ്മള്‍ മനസിലാക്കിയെ തീരു. കണ്ണീരോടെ വിട .....

No comments: